ടി.എച്ച് മുസ്തഫയുടെ നിര്യാണം; ഐ.ഒ.സി അനുശോചിച്ചു

മനാമ: കേരളത്തില മുതിർന്ന കോൺഗ്രസ് നേതാവും കെ.കരുണാകരൻ മന്ത്രിസഭയിൽ അംഗവുമായിരുന്ന ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു.കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം

യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയയാളാണ്. പതിനാല് വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായും പിന്നീട് കെ.പി.സി.സി വൈസ് പ്രസിഡന്റായും പ്രവർ

ത്തിച്ചു.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതരിൽ എക്കാലത്തും ഓർമയായിരിക്കും ടി.എച്ച് മുസ്തഫ എന്ന് ഐ.ഒ.സി വാർത്താ കുറിപ്പിൽ അഅനുസ്മരിച്ചു.

Tags:    
News Summary - Death of TH Mustafa; The IOC expressed its condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.