മനാമ: നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സഹകരണത്തോടെ ആസ്റ്റർ ക്ലിനിക് പുതിയ പദ്ധതി നടപ്പാക്കുന്നു. നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് കാർഡ് ഉടമകൾക്ക് ആസ്റ്റർ ക്ലിനിക്കിൽ 20 ശതമാനം ഇളവ് ലഭിക്കും. ആസ്റ്റർ ക്ലിനിക് ഓപറേഷൻസ് മാനേജർ ഇമാൻ ഷഹീൻ, പി.ആർ.ഒ അഹമ്മദ് അലാലി, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഗായത്രി, എൻ.ബി.കെ കാർഡ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാത്തി, കോഓഡിനേറ്റർ കാർഡ്സ് ആൻഡ് മാർക്കറ്റിങ് സൈനബ് ഹെജറസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.