മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: വി​വി​ധ രാ​ജ്യ​ക്കാ​ർ പി​ടി​യി​ൽ

മ​നാ​മ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്ന് 3,10,000 ദി​നാ​റി​ൽ കൂ​ടു​ത​ൽ വി​ല​മ​തി​ക്കു​ന്ന ഏ​ഴ് കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​യി​ലാ​യ​ത്.

കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ശ​യാ​സ്പ​ദ​മാ​യ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ 996 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും നി​ർ​ദേ​ശി​ച്ചു. അ​ല്ലെ​ങ്കി​ൽ 996@ എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാം. ഇ​ൻ​​ഫോ​മ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ 2021ലാ​ണ് 996 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - Drug Trafficking- Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.