ഐ.​സി.​എ​ഫ് ഉം​റ പ​ഠ​ന ക്ലാ​സ് ഇ​ന്ന്

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഉം​റ പ​ഠ​ന ക്ലാ​സ് വെ​ള്ളി വൈ​കീ​ട്ട് ഏ​ഴി​ന് മ​നാ​മ കെ. ​സി​റ്റി ഹാ​ളി​ൽ ന​ട​ക്കും. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം നേ​തൃ​ത്വം ന​ൽ​കും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​മ്പൂ​ർ​ണ​മാ​യ വി​ധ​ത്തി​ൽ ഉം​റ ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്ക​പ്പെ​ടു​ന്ന ക്ലാ​സി​ൽ ഐ.​സി.​എ​ഫ് ഉം​റ സ​ർ​വി​സ് വ​ഴി​യും അ​ല്ലാ​തെ​യും ഉം​റ​ക്ക് പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നും സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സ്ഥ​ല സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 3337 2338, 3389 2169 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - ICF Umrah study class on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.