മനാമ: അൽ റബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ഡോട്ട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഇന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും സിനിമാ സീരിയൽ താരങ്ങളും ഡാൻസ് ടീമും പങ്കെടുക്കും.
കെ.എസ്.രഹ്‌ന, താജുദ്ദീൻ വടകര,ബെൻസീറ,ഫിറോസ് നാദാപുരം,ചലച്ചിത്ര താരങ്ങളായ പൊന്നമ്മ ബാബു, അനുമോൾ, കലാഭവൻ ജിന്റോ, നസീബ് കലാഭവൻ,ഷഹറീൻ അമാൻ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ടിക്കറ്റുകൾക്കു ബന്ധപ്പെടേണ്ട നമ്പർ:37750755, 35631584, 66623399 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.