പാ​ല​ക്കാ​ട് ഹ​സ​നി​യ്യ ബ​ഹ്റൈ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സം​ഗ​മ​ത്തി​ൽ യൂ​നു​സ് സ​ഖാ​ഫി ന​ന്ന​മ്പ്ര പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ഇ.​കെ. ഹ​സ​ൻ മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണം

മ​നാ​മ: പാ​ല​ക്കാ​ട് ജാ​മി​അ ഹ​സ​നി​യ്യ ബ​ഹ്റൈ​ൻ ക​മ്മി​റ്റി ഇ.​കെ. ഹ​സ​ൻ മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന മ​ജ്‌​ലി​സും സം​ഘ​ടി​പ്പി​ച്ചു.ഉ​മ്മു​ൽ ഹ​സം സു​ന്നി സെ​ന്റ​റി​ൽ അ​ബ്ദു റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം ഐ.​സി.​എ​ഫ്. ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നു​സ് സ​ഖാ​ഫി ന​ന്ന​മ്പ്ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഉ​സ്മാ​ൻ സ​ഖാ​ഫി, എ​സ്.​ജെ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ്, നൗ​ഫ​ൽ മ​യ്യേ​രി, അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട്, ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മു​ഹി​യി​ദ്ദീ​ൻ കു​ട്ടി ഹ​സ​നി മോ​ളൂ​ർ സ്വാ​ഗ​ത​വും അ​സ്ക​ർ താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E.K. Hasan Musliyar Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.