പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​പ്​ റെ​ന്‍റ​ൽ എ​ക്വി​പ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ മ​രം ന​ടു​ന്നു 

പരിസ്ഥിതി ദിനം ആഘോഷിച്ചു

മനാമ: മാപ് റെന്‍റൽ എക്വിപ്മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തൈനട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓപറേഷൻ മാനേജർ വി.കെ. റിയാസ്, സെയിൽസ് മാനേജർ ശ്രാവൻ നെരല്ല, നൗഷാദ് കാസർകോട്, നിഖിൽ അരീക്കൽ, ലത്തീഫ് കടമേരി, വി.വി. ഷൈജു, പർദീപ് സിങ്, മുഹമ്മദ് റാസി, ഹമീദ്, ഫിറോസ് ഖാൻ, ഛരൻജിത്ത് സിങ്, ഫഹദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Environment Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.