ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ തോ​മ​സ് വ​ർ​ഗീ​സ് ചു​ങ്ക​ത്തി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: പ​തി​മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ​യു​ടെ മു​ൻ ട്ര​ഷ​റ​റും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ തോ​മ​സ് വ​ർ​ഗീ​സ് ചു​ങ്ക​ത്തി​ലി​ന് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തോ​മ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മു​ക്ക​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് ആ​ർ.​പി എ​ന്നി​വ​ർ കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ൻ​വ​ർ നി​ല​മ്പൂ​ർ, മ​നു ത​റ​യ്യ​ത്ത്, ഷി​ബി​ൻ തോ​മ​സ്, സു​ബി​ൻ മു​ത്തേ​ടം സ​ന്നി​ഹി​ത​രാ​യി

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.