എഫ്​.​െഎ.വി.ബി ​ േവാളിബോൾ ചാമ്പ്യൻഷിപ്​ ബഹ്​റൈനിൽ 18 മുതൽ

മനാമ: ബഹ്​റൈൻ 20 ാം എഫ്​.​െഎ.വി.ബി ​ പുരുഷൻമാർക്കുള്ള യു.21 േവാളിബോൾ ചാമ്പ്യൻഷിപ്​ ഇൗ മാസം 18 മുതൽ തുടങ്ങും. 27 ന്​ സമാപിക്കുന്ന മത്​സരത്തിൽ 16 ടീമുകൾ സംബന്​ധിക്കും. 1978,1997 വർഷങ്ങളിൽ ബഹ്​റൈൻ എഫ്​.​െഎ.വി.ബി ​ പുരുഷ വോളിബോൾ ചാമ്പ്യൻഷിപിന്​ ആതിഥേയത്വം വഹിച്ചിരുന്നു. ചെക്ക്​ റിപബ്ലികിൽ 2017 ൽ നടന്ന ചാമ്പ്യൻഷിപിൽ പോളണ്ടാണ്​ കിരീടം നേടിയിരുന്നത്​.
Tags:    
News Summary - fivb-bharain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.