മനാമ: 53ാമത് ബഹ്റൈൻ നാഷനൽ ഡേയോടനുബന്ധിച്ച് വോയ്സ് ഓഫ് ബഹ്റൈൻ ബുദയയിലുള്ള രണ്ട് ലേബർ ക്യാമ്പുകളിൽ തുച്ഛമായ വേതനത്തിൽ ജോലിചെയ്യുന്ന 113 ഓളം വരുന്ന തൊഴിലാളികൾക്ക് ആഹാരം നൽകി.
പ്രസിഡന്റ് ഷിജിൻ ആറുമാഡിയുടെ നേതൃത്വത്തിൽ സെക്രട്ടറി ഷർമിൾ, ചാരിറ്റി കൺവീനർ പ്രവീൺ കുമാർ, എക്സിക്യൂട്ടിവ് മെംബർമാരായ റകിൽ, സനോജ്, മോഹൻ ദാസ്, ജിതിൻ, സജീഷ്, ട്രഷറർ റെജീന ഷിജിൻ, ലേഡീസ് എക്സിക്യൂട്ടിവ് മെംബർമാരായ ആയ രജുദാസ്, ജോവാൻസ് മരിയ, ശാമില എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.