മനാമ: റമദാനോടനുബന്ധിച്ചു ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് വീതരണം ചെയ്തു. കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ചു നടത്തിയ വിതരണത്തിന് യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നേതൃത്വം നൽകി. മനാമ സർക്കിൾ സെക്രട്ടറി അൽത്താഫ്, ജനസേവന വിഭാഗം കൺവീനർ മിൻഹാജ് മെഹബൂബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.