മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്

മ​നാ​മ: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ൽ ദേ​ർ, സ​മാ​ഹി​ജ്​ ക്ല​ബു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ്​ ഓ​ഫ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സാ​ണ്​ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ര​ണ്ടാം ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ ഒ​രു​ക്കി​യ​ത്.

സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ​പ്ര​വ​ർ​ത്ത​നം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ്​ ഓ​ഫ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ്​ മേ​ധാ​വി വ്യ​ക്​​ത​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ ടീ​മു​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും അ​ധി​കൃ​ത​ർ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Football Championship Against Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.