ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റിഫ ഏ​രി​യ പ്ര​സി​ഡ​ന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സ​മീ​ർ ഹ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ അ​ബ്ദു​ൽ ജ​ലീ​ൽ എന്നിവർ

ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ​ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: 2022-2023 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഏ​രി​യ പ്ര​സി​ഡ​ന്റ് ആ​യി സ​മീ​ർ ഹ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ൽ ജ​ലീ​ൽ വി.​എം, വൈ​സ് പ്ര​സി​ഡ​ന്റ് ആ​യി അ​ഹ്‌​മ​ദ്‌ റ​ഫീ​ഖ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി മൂ​സ കെ. ​ഹ​സ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ർ​ഷാ​ദ് വി.​എ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് ഹാ​രി​സ്, മ​ഹ്‌​മൂ​ദ്‌ മാ​യ​ൻ, അ​ബ്‌​ദു​ന്നാ​സ​ർ, ഫ​സ​ലു​ർ​റ​ഹ്‌​മാ​ൻ, മ​ജീ​ദ് ത​ണ​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ൾ.

അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

വെ​സ്റ്റ് റി​ഫ

പ്ര​സി​ഡ​ൻ​റ്: പി.​എം. അ​ശ്‌​റ​ഫ്

വൈ​സ് പ്ര​സി​ഡ​ൻ​റ്: മൂ​സ കെ. ​ഹ​സ​ൻ, സെ​ക്ര​ട്ട​റി: കെ.​ടി. ഷാ​നി​ബ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി: അ​ബ്‌​ദു​ന്നാ​സ​ർ

ഹാ​ജി​യാ​ത്

പ്ര​സി​ഡ​ൻ​റ്: ന​ജാ​ഹ് കൂ​ര​ങ്കോ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്റ്: ഷാ​ഹു​ൽ ഹ​മീ​ദ്, സെ​ക്ര​ട്ട​റി: ല​ത്തീ​ഫ് ക​ട​മേ​രി, ജോ​യി​ന്റ് സെ​ക്ര​ട്ട​റി: വി.​എം. അ​ബ്ദു​ൽ ജ​ലീ​ൽ.

ഇ​സാ ടൗ​ൺ

പ്ര​സി​ഡ​ൻ​റ്: ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി, വൈ​സ് പ്ര​സി​ഡ​ന്റ്: വി.​കെ. ബ​ഷീ​ർ, സെ​ക്ര​ട്ട​റി: അ​സ്‌​ലം വേ​ളം, ജോ​യി​ന്റ് സെ​ക്ര​ട്ട​റി: ന​സീം സ​ബാ​ഹ്.

ഈ​സ്റ്റ് റി​ഫ:

പ്ര​സി​ഡ​ൻ​റ്: അ​ബ്‌​ദു​ശ്ശ​രീ​ഫ് കാ​യ​ണ്ണ, വൈ​സ് പ്ര​സി​ഡ​ന്റ്: ആ​ഷി​ഖ് എ​രു​മേ​ലി, സെ​ക്ര​ട്ട​റി: പി.​എം. ബ​ഷീ​ർ, ജോ. ​സെ​ക്ര​ട്ട​റി: സ​ക്കീ​ർ ഹു​സൈ​ൻ.

Tags:    
News Summary - Friends Association Refa Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.