മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ ആറിന് അസോസിയേഷൻ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും. മനാമ, മുഹറഖ് , റിഫ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികൾ രാവിലെ 10 മുതൽ ആരംഭിക്കും. സ്വാതന്ത്ര്യ ദിന സന്ദേശം, കുട്ടികൾക്കായുള്ള ദേശഭക്തി ഗാന മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും നടക്കും. വിവരങ്ങൾക്ക് :36128530 , 33538916.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.