ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​രി​ന്റെ 2024 വ​ർ​ഷ​ത്തെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും

ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ 2024 എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മ​നാ​മ: ബ​ഹ്റൈ​നി​ൽ 19 വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ടൂ​രി​ന്റെ 2024 എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി.

സ​ൽ​മാ​നി​യ സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു കോ​ശി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി കു​ര്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭാം​ഗം രാ​ജു ക​ല്ലും​പു​റം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. 2024 എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ വെ​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും മേ​യ്ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​യും കു​ടും​ബ സം​ഗ​മ​ത്തി​ന്റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. കൂ​ട്ടാ​യ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​രും 2023 ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സ്റ്റാ​ൻ​ലി എ​ബ്ര​ഹാം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Friends of adoor 2024 Executive Committee Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.