ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ ഓ​ണ സം​ഗ​മം

ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു

മ​നാ​മ: അ​ടൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യാ​യ ‘ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ’ ഈ ​വ​ർ​ഷ​വും അ​ടൂ​രോ​ണം 2023 എ​ന്ന പേ​രി​ൽ അ​തി​വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അം​ഗ​ങ്ങ​ളു​ടെ നി​റ​ഞ്ഞ സാ​ന്നി​ദ്ധ്യ​ത്തി​ൽ സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റെ​സ്‌​റ്റോ​റ​ന്റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തി​യ ഓ​ണ സം​ഗ​മ​ത്തി​ൽ അ​ത്ത​പൂ​ക്ക​ളം, മാ​വേ​ലി ത​മ്പു​രാ​നോ​ടൊ​ത്തു​ള്ള ഘോ​ഷ​യാ​ത്ര, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ​യി​നം ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ,സി​ത്താ​ർ സം​ഗീ​ത കൂ​ട്ടാ​യ്മ യു​ടെ സം​ഗീ​ത പ​രി​പാ​ടി, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ബി​ജു കോ​ശി മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം. ​പി. മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ പി. ​വൈ.​സ്വാ​ഗ​തം ആ​ശം​സി​ച്ചു. രാ​ജു ക​ല്ലും​പു​റം, രാ​ജേ​ന്ദ്ര​കു​മാ​ർ നാ​യ​ർ , ബി​നു​രാ​ജ് ത​ര​ക​ൻ, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ,അ​നു കെ. ​വ​ർ​ഗീ​സ് , അ​സീ​സ് ഏ​ഴം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു . ട്ര​ഷ​റ​ർ സ്റ്റാ​ൻ​ലി എ​ബ്ര​ഹാം ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Friends of Adoor celebrated onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.