മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.പി. ഫാറൂഖിനെ മനാമ ഏരിയ പ്രസിഡന്റായും ജലീൽ മുല്ലപ്പിള്ളിയെ ഏരിയ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജൗദർ ഷമീം (വൈസ് പ്രസി.), സജീബ് കരുവാട്ടിൽ (അസി. സെക്ര.), നൗഷാദ് പറമ്പത്ത്, യു.കെ. നാസർ, മുഹമ്മദ് റിയാസ് (ഏരിയ സമിതി അംഗങ്ങൾ). തെരഞ്ഞെടുപ്പിന് ഫ്രണ്ട്സ് കേന്ദ്ര പ്രസിഡന്റ് സഈദ് റമദാൻ നദ്വി, എക്സിക്യൂട്ടിവ് അംഗം സി.എം. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
യൂനിറ്റ് ഭാരവാഹികൾ: മനാമ: എം.എം. മുനീർ (പ്രസി.), പി.പി. മുസ്തഫ (വൈസ് പ്രസി.), അബ്ദുലത്തീഫ് (സെക്ര.), വി. സഫീർ (അസി. സെക്ര.).
ഗുദൈബിയ യൂനിറ്റ്: ടി.കെ. സിറാജുദ്ദീൻ (പ്രസി.), ജൗദർ ഷമീം (വൈസ് പ്രസി.), റഫീഖ് മണിയറ (സെക്ര.), ജാഫർ പൂളക്കൂൽ (അസി. സെക്ര.).
ജിദാഫ്സ് യൂനിറ്റ്: ബഷീർ കാവിൽ (പ്രസി.), ബഷീർ നാരങ്ങോളി (വൈസ് പ്രസി.), ഷൗക്കത്തലി (സെക്ര.), അദ്നാൻ അഷ്റഫ് (അസി. സെക്ര.).
സിഞ്ചു യൂനിറ്റ്: അബ്ദുൽ ഗഫൂർ മൂക്കുത്തല (പ്രസി.), ജലീൽ മുല്ലപ്പിള്ളി (വൈസ് പ്രസി.), ടി.വി. ഫൈസൽ (സെക്ര.), കെ. സജീബ് (അസി. സെക്ര.).
ജൂഫൈർ യൂനിറ്റ്: ഇർഷാദ് അന്നൻ (പ്രസി.), അലി അഷ്റഫ് (വൈസ് പ്രസി.), ബഷീർ പയ്യോളി (സെക്ര.), ഷറഫിലി പൊന്നാനി (അസി. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.