പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

ഗഗൻയാൻ പ്രഖ്യാപനം: സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന ബ​ഹി​രാ​കാ​ശ​പ​ദ്ധ​തി​യാ​യ ഗ​ഗ​ന്‍യാ​ൻ ദൗ​ത്യം ന​യി​ക്കാ​ൻ പാ​ല​ക്കാ​ട്ടു​കാ​ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി. പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​നം ഉ​യ​ർ​ത്താ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സ​ക​ള​റി‍യി​ച്ച് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Gaganyan Declaration: OICC Palakkad District Committee shares happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.