മനാമ: ബഹ്റൈനിൽ സാമൂഹിക സാന്ത്വന മേഖലകളിൽ നിസ്വാർഥ സേവനം ചെയ്യുന്നവർക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്റൈൻ ചാപ്റ്റർ നൽകുന്ന ജി.ടി.എഫ് സേവാ പുരസ്കാരത്തിന് ഹാരിസ് പഴയങ്ങാടിയെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
വ്യാഴാഴ്ച നടക്കുന്ന ജി.ടി.എഫ് ഒരുമ ഫെസ്റ്റ് 2020 എന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. പരിപാടിയിൽ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികളും അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.