ഗു​ദൈ​ബി​യ കൂ​ട്ടം കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം

ഗു​ദൈ​ബി​യ കൂ​ട്ടം സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഗു​ദൈ​ബി​യ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗു​ദൈ​ബി​യ കൂ​ട്ടം കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക്രാ​ഫ്റ്റ് ഇ​ന​ങ്ങ​ൾ സ​ലീ​ന അ​ൻ​സാ​റും, ഡാ​ൻ​സ് പ​രി​ശീ​ല​നം മ​റി​യം ഖ​മീ​സും കു​ട്ടി​ക​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. സു​ബീ​ഷ് നി​ട്ടൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മ​ർ ക്യാ​മ്പി​ന്റെ സ​മാ​പ​ന​യോ​ഗം കെ.​ടി. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്ദ് ഹ​നീ​ഫ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. റോ​ജി ജോ​ൺ സ്വാ​ഗ​ത​വും റി​യാ​സ് വ​ട​ക​ര ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജീ​ൻ​സ് അ​വ​ന്യൂ, ഫ​വാ​സ് ബ്രോ​സ്റ്റ​ഡ്, എ​ൻ​ഗേ​ജ് സ്പോ​ർ​ട്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​മ്പി​ന് ജി​ഷാ​ർ, ഗോ​പി​നാ​ഥ്, അ​നു​പ്രി​യ ശ്രീ​ജി​ത്ത്, ശ്രു​തി, സു​നി​ൽ സ​ജീ​ഷ്, താ​ൻ​സീ​ർ, രാ​ഗേ​ഷ്, അ​രു​ൺ ച​ന്ദ്ര​ൻ, ഇ​ല്യാ​സ്, ശി​ൽ​പ സി​ജു, ര​ൻ​ജു സം​ഗീ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Gudaibia group organizes summer camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.