ഗ​ൾ​ഫ് മാ​ധ്യ​മം- ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് വേ​ൾ​ഡ് ക​പ്പ് ക്വി​സ്: കൃ​ഷ്ണ​കു​മാ​ർ വി​ജ​യി

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം- ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ വേ​ൾ​ഡ് ക​പ്പ് ക്വി​സി​ൽ വി.​വി. കൃ​ഷ്ണ​കു​മാ​ർ വി​ജ​യി​യാ​യി. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പൊ​തു​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന്, ഓ​ൺ​ലൈ​നാ​യി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ഴു​വ​ൻ വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വൈ​കാ​തെ വി​ത​ര​ണം ചെ​യ്യും. സ​മ്മാ​ന വി​ത​ര​ണ തീ​യ​തി വി​ജ​യി​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കും.

Tags:    
News Summary - Gulf Medium - Joy Alukas Exchange World Cup Quiz winner Krishnakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT