മനാമ: ബഹ്റൈനിൽ 20 വർഷമായി ഹോമിയോപ്പതിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ആശ ശ്രീകുമാറിനെ ഡോ. ഫത്തയ്യ അൽമുല്ല ജനറൽ ആൻഡ് ഹോമിയോപ്പതി മെഡിസിൻ വിഭാഗം മാനേജിങ് ഡയറക്ടർ ഡോ. ഫത്തയ്യ അൽമുല്ല മെമന്റോ നൽകി ആദരിച്ചു. ഹോമിയോ ചികിത്സാസമ്പ്രദായത്തിന് എല്ലാവിധ പിന്തുണയും നൽകുന്ന ബഹ്റൈൻ ഭരണാധികാരികളോടും ആരോഗ്യ മന്ത്രാലയത്തോടുമുള്ള നന്ദിയും കടപ്പാടും ഡോ. ആശ മറുപടി പ്രസംഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.