എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റെ ആ​ദ​രി​ക്കു​ന്നു

അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി​യെ​യും എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റെ​യും ആ​ദ​രി​ച്ചു

മ​നാ​മ: മ​ദ്റ​സ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ 25 വ​ർ​ഷം പി​ന്നി​ട്ട അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി​യെ​യും മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്റ​സ മാ​നേ​ജ്മെ​ന്റി​ൽ 25 വ​ർ​ഷം പി​ന്നി​ട്ട എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റെ​യും ആ​ദ​രി​ച്ചു. മു​ഹ​റ​ഖ് കെ.​എം.​സി.​സി ഹാ​ളി​ൽ​ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​വൈ.​എ​സ് സെ​ക്ര​ട്ട​റി​യും പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ ഉ​സ്താ​ദ്‌ ഷാ​ള​ണി​യി​ച്ചു.

ഇ​ബ്രാ​ഹിം തി​ക്കോ​ടി, അ​ഷ്റ​ഫ് ബാ​ങ്ക് എ​യ്ഡ്, മു​ഹ​മ്മ​ദ് അ​നീ​ഷ് തി​രു​വ​ന​ന്ത​പു​രം, മു​നീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഷൈ​ജ​ൽ ന​രി​ക്കോ​ത്ത്, ഷൗ​ക്ക​ത്ത് കോ​ര​ൻ​ക​ണ്ടി, നി​സാം മാ​രാ​യ മം​ഗ​ലം, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, ഷ​ഫീ​ഖ് അ​ലി വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Honored Abdul Razaq Nadvi and NK Abdul Kareem master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.