ഹൂ​റ​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി

മ​നാ​മ: ഹൂ​റ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം ഇ​ട​പെ​ട്ട്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. തീ ​പ​ട​ർ​ന്ന​തി​​​ന്റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ ​അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - hoora fire caught under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.