ഹോപ് ബഹ്റൈനി​െൻറ കരുതലിൽ രോഗിയെ നാട്ടിലയച്ചു

മ​നാ​മ: അ​ർ​ബു​ദ​ബാ​ധി​ത​നാ​യ ആ​ന്ധ്ര സ്വ​ദേ​ശി രാ​ജ​യ്യ (54) ഒ​ന്ന​ര മാ​സ​ത്തെ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കു ശേ​ഷം തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്കു യാ​ത്ര​യാ​യി. പാ​സ്​​പോ​ർ​ട്ടോ വി​സ​യോ ഇ​ല്ലാ​തി​രു​ന്ന അ​ദ്ദേ​ഹം 11 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ട്. തൊ​ണ്ട​യി​ലെ അ​ർ​ബു​ദം മൂ​ർ​ച്ഛി​ച്ച​തി​നാ​ൽ തു​ട​ർ​ചി​കി​ത്സ​ക്കു നാ​ട്ടി​ൽ പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ ഹോ​പി​ന്റെ ഹോ​സ്പി​റ്റ​ൽ വി​സി​റ്റി​ങ് ടീം ​വേ​ണ്ട പ​രി​ച​ര​ണ​വും നാ​ട്ടി​ല​യ​ക്കാ​നു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക​യാ​യി​രു​ന്നു. ഹോ​പി​ന്റെ അ​പേ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഔ​ട്ട് പാ​സും ടി​ക്ക​റ്റും ന​ൽ​കി സ​ഹാ​യി​ച്ചു. മൂ​ന്ന് പെ​ൺ​മ​ക്ക​ളും ഭാ​ര്യ​യു​മു​ള്ള രാ​ജ​യ്യ​യു​ടെ കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യാ​വ​സ്ഥ അ​റി​ഞ്ഞു സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യ തു​ക അ​ദ്ദേ​ഹ​ത്തി​ന്റെ നാ​ട്ടി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു. ഹോ​പ് ബ​ഹ്‌​റൈ​ൻ വീ​ൽ​ചെ​യ​റും പു​തു​വ​സ്ത്ര​ങ്ങ​ളും ഗ​ൾ​ഫ് കി​റ്റും  

Tags:    
News Summary - hope bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.