ഐ.​സി.​എ​ഫ് ഗ​ഫൂ​ൾ യൂ​നി​റ്റ് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

ഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

മനാമ: ഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും ബുർദ മജ്‌ലിസും ശൈഖ് വലീദ് അൽ മഹ്മൂദ് നിർവഹിച്ചു. ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്‍റ് അബൂബക്കർ ലത്തീഫി, അബൂബക്കർ സഖാഫി, ഷമീർ എന്നിവർ ബുർദ മജ്ലിസിനു നേതൃത്വം നൽകി.

അബ്ദു റഹിം സഖാഫി, അഷ്റഫ് കണ്ണൂർ, ഗഫൂൾ യൂനിറ്റ് പ്രസിഡന്‍റ് നാസർ കൊട്ടാരത്തിൽ, മിർഷാദ്, നൗഷാദ്, അഫ്നാസ്, സിയാദ്, അഷ്റഫ്, ഷുക്കൂർ, അബ്ദുറഹ്മാൻ, റഷീദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ മൂസക്കുട്ടി ഹാജിയെ മെമന്റോ നൽകി ആദരിച്ചു.

Tags:    
News Summary - ICF Gafool ​​inaugurated the unit office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.