മനാമ: ഐ.സി.എഫ് റിഫ സെൻട്രൽ വാർഷിക കൗൺസിൽ നാഷനൽ ഐ.സി.എഫ് എജുക്കേഷൻ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ സുഹ്രി വയനാട് അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസർ ഷാനവാസ് മദനി പുനഃസംഘടനക്ക് നേതൃത്വം നൽകി. ഭാരവാഹികളായി ശംസുദ്ദീൻ സുഹ്രി വയനാട് (പ്രസി.), ഫൈസൽ എറണാകുളം (ജന. സെക്ര.), ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ് സെക്ര.) അബ്ദുൽ ജലീൽ, സുൽഫിക്കർ അലി (സംഘടന), ഇബ്രാഹിം സഖാഫി, ഉമ്മർ ഹാജി (ദഅ്വ), അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, നാസർ തിക്കോടി (വെൽഫെയർ & സർവിസ്), സിദ്ദീഖ് ഹാജി കണ്ണപുരം, ഉസ്മാൻ സുലൈമാൻ (മീഡിയ & പബ്ലിക്കേഷൻ), അബ്ദുൽ സലാം മുസ്ലിയാർ, മുഹമ്മദ് റാഷിദ് മാട്ടൂൽ (അഡ്മിൻ & പി.ആർ), അബ്ദുൽ ഗഫൂർ ആക്കോട്, ഫൈസൽ ഏറാമല (എജുക്കേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
ഫൈസൽ എറണാകുളം സ്വാഗതവും സുൽഫിക്കർ അലി നന്ദിയും പറഞ്ഞു. റിഫ സെൻട്രലിന്റെ കീഴിലെ ആറ് യൂനിറ്റുകളും പുനഃസംഘടിപ്പിച്ചു.
ഈസ്റ്റ് റിഫ യൂനിറ്റ്: താരീഖ് അൻവർ (പ്രസി.), മുഹമ്മദ് റാഷിദ് മാട്ടൂൽ (ജന.സെക്ര.), അബ്ദുൽ ഷുക്കൂർ (ഫിനാൻസ്), മുഹമ്മദ് റഷീദ് പയ്യോളി (സംഘടന), റഫീഖ് മുസ്ലിയാർ (ദഅവ), അബ്ദുൽ ബാരി (അഡ്മിൻ & പി.ആർ), ഹബീബ് കണ്ണപുരം (വെൽഫെയർ & സർവിസ്), അഫ്സൽ അലി (മീഡിയ & പബ്ലിക്കേഷൻ).
വെസ്റ്റ് റിഫ യൂനിറ്റ്: മമ്മൂട്ടി മുസ്ലിയാർ (പ്രസി.), നാസർ തിക്കോടി (ജന. സെക്ര.), ഉമ്മർ ഹാജി (ഫിനാൻസ്), സൂനിർ ഹാജി (സംഘടന), അലവി സൈനി (ദഅവ), നിഷാദ് (അഡ്മിൻ & പി.ആർ), ബഷീർ പട്ടാമ്പി (വെൽഫെയർ & സർവിസ്), ഷാബാസ് തിക്കോടി (മീഡിയ & പബ്ലിക്കേഷൻ).
സൗത്ത് റിഫ യൂനിറ്റ്: അബ്ദുൽ ഖാദർ ഹാജി മേപ്പയ്യൂർ (പ്രസി.), അർഷദ് കൊടുമയിൽ (ജന. സെക്ര.), മൻസൂർ ഹസ്സൻ കൊല്ലം (ഫിനാൻസ്), നൗഫൽ കരുനാഗപ്പള്ളി (സംഘടന), ജമാൽ മൂടാടി (ദഅവ), അഫ്സൽ കലൂർ (അഡ്മിൻ & പി.ആർ), അൻസാർ തലശ്ശേരി (വെൽഫെയർ & സർവിസ്), നിസാർ കൂരാച്ചുണ്ട് (മീഡിയ& പബ്ലിക്കേഷൻ).
ഹാജിയാത്ത് യൂനിറ്റ്: ലുഖ്മാനുൽ ഹകീം(പ്രസി.), ആഷിഫ് മുഹമ്മദ് (ജന. സെക്ര.), അബ്ദുൽ ജലീൽ (ഫിനാൻസ്), സുഹൈൽ ഷാജഹാൻ (സംഘടന), സുഹൈൽ അബ്ദുള്ള (ദഅവ), ഇ.കെ. ജൗസൽ (അഡ്മിൻ & പി.ആർ), കെ.കെ. ശരീഫ് (വെൽഫെയർ & സർവിസ്), നിസാർ കീരങ്കൈ (മീഡിയ& പബ്ലിക്കേഷൻ)
ദാർ കുലൈബ് യൂനിറ്റ്: ടി.പി. നൗഷാദ് (പ്രസി.), ഉസ്മാൻ സുലൈമാൻ (ജന.സെക്ര.), പി. മുസ്തഫ (ഫിനാൻസ്), ഷാഫി (സംഘടന), മഹ് മൂദ് സുലൈമാൻ (ദഅവ), മുഹമ്മദ് സുലൈമാൻ (അഡ്മിൻ & പി.ആർ), അബ്ദുൽ ഹകീം (വെൽഫെയർ & സർവിസ്), മുഹമ്മദ് അലി (മീഡിയ & പബ്ലിക്കേഷൻ)
ബുക്വാറ യൂനിറ്റ്: ഇല്യാസ് സഅദി (പ്രസി.), മുഹമ്മദ് റാഷിഫ് (ജന. സെക്ര.), അഷ്റഫ് കടമേരി (ഫിനാൻസ്), സിറാജ് വലിയകുനി (സംഘടന), അസ്ലം മുഈനി (ദഅവ), റഷീദ് കല്ലേരി (അഡ്മിൻ & പി.ആർ ), മൊയ്തീൻ (വെൽഫെയർ & സർവിസ്), മുഹമ്മദ് അലി (മീഡിയ & പബ്ലിക്കേഷൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.