ലി​ൻ അ​ൽ വ​സാ​നി​െൻറ നി​ര്യാ​ണ​ത്തി​ൽ െഎ.​സി.​ആ​ർ.​എ​ഫ് അ​നു​ശോ​ചി​ച്ചു

മ​നാ​മ: പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യാ​യ ലി​ൻ അ​ൽ വ​സാ​നി​െൻറ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (​െഎ.​സി.​ആ​ർ.​എ​ഫ്) അ​നു​ശോ​ചി​ച്ചു.ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ അ​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു​വെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ​െഎ.​സി.​ആ​ർ.​എ​ഫി​െൻറ മെ​ഡി​ക്ക​ൽ ക്യാ​മ്പ​ു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക​ളി​ൽ അ​വ​ർ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ലി​ൻ അ​ൽ വ​സാ​നി​െൻറ പി​ന്തു​ണ​യോ​ടെ പാ​വ​പ്പെ​ട്ട നി​ര​വ​ധി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ​െഎ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ്​ തോ​മ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ ഫി​ലി​പ്പും അ​ഡ്വൈ​സ​ർ ഭ​ഗ്​​വാ​ൻ അ​സ​ർ​പോ​ത​യും അ​നു​സ്​​മ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.