സ​മ​സ്ത ബ​ഹ്റൈ​ൻ സ​നാ​ബി​സ് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റ്

സ​മ​സ്ത ബ​ഹ്റൈ​ൻ ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ സ​നാ​ബി​സ് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സ്വ​ലാ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ സ​നാ​ബി​സ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഷ​ബീ​റ​ലി ക​ക്കോ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ കെ.​എം.​എ​സ് മൗ​ല​വി തി​രൂ​ർ, സം​ഗ​മ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ​ഹ​ചാ​രി ഫ​ണ്ട്‌ ഏ​രി​യ സീ​നി​യ​ർ നേ​താ​വ് കാ​സിം കാ​ക്കു​നി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് സാ​ഹി​ബി​ന് കൈ​മാ​റി.

ഇ​സ്മാ​യി​ൽ സാ​ഹി​ബ്‌ ഉ​മ്മു​ൽ ഹ​സം, ഹ​നീ​ഫ ആ​റ്റൂ​ർ, ന​വാ​സ് കു​ണ്ട​റ, സ​ജീ​ർ പ​ന്ത​ക്ക​ൽ, റി​യാ​സ് സാ​ഹി​ബ്‌, മൗ​സ​ൽ മൂ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ ചോ​ല​ക്കാ​ട്, മു​സ്ത​ഫ തി​രൂ​ർ, നൗ​ഷാ​ദ് പേ​രാ​മ്പ്ര, ഷ​ബീ​ർ മ​മ്പു​റം, റ​യീ​സ് ത​ല​ശ്ശേ​രി, ആ​സി​ഫ് മു​യി​പ്പോ​ത്ത്, അ​ഷ്‌​റ​ഫ്‌ നെ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ജാ​ദ് ആ​യ​ഞ്ചേ​രി ന​ന്ദി​പ​റ​ഞ്ഞു.

Tags:    
News Summary - iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.