പേൾ ബഹ്റൈൻ സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ്

സൗഹൃദക്കൂട്ടായ്മകളായി ഇഫ്താർ സംഗമങ്ങൾ; പേൾ ബഹ്റൈൻ

മനാമ: ബഹ്റൈനിലെ ടിക് ടോക് സൗഹൃദ കൂട്ടായ്മയായ പേൾ ബഹ്റൈൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ സലീം കോമത്ത്, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, അമൽദേവ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അൽ റബീഅ് മെഡിക്കൽ സെന്റർ സ്പോൺസർ ചെയ്ത സംഗമത്തിൽ അഡ്മിൻ റസാഖ് വല്ലപ്പുഴ സ്വാഗതം ആശംസിച്ചു.

Tags:    
News Summary - Iftar gatherings as friendly groups; Pearl Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.