ഖു​ർ​ആ​ൻ ഡേ​യു​ടെ ഹൂ​റ റേ​ഞ്ച്ത​ല ഉ​ദ്ഘാ​ട​നം

ഖു​ർ​ആ​ൻ ഡേ ​റേ​ഞ്ച്ത​ല ഉ​ദ്ഘാ​ട​നം

മ​നാ​മ: എ​സ്.​കെ.​ജെ. എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മാ​സ​വും ന​ട​ത്ത​പ്പെ​ടു​ന്ന ഖു​ർ​ആ​ൻ ഡേ​യു​ടെ ബ​ഹ്റൈ​ൻ റേ​ഞ്ച് ത​ല ഉ​ദ്ഘാ​ട​നം ഹൂ​റ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. റേ​ഞ്ച് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് യാ​സി​ർ ജി​ഫ്‍രി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​സാ​ഖ് ന​ദ്‍വി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചേ​ല​ക്കോ​ട്, മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ശീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Inauguration-Quran Day-Manama-SKJMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.