വ​സീം ആ​രി​ഫ്

ഷോ​പ്പി​ലേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

മ​നാ​മ: മാ​ലി​കി​യ​യി​ൽ ഷോ​പ്പി​ലേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി സെ​യി​ൽ​സ്മാ​ൻ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി വ​സീം ആ​രി​ഫാ​ണ് (22) മ​രി​ച്ച​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ക​സ്റ്റ​മ​റി​നും കാ​ർ ​ഓ​ടി​ച്ചി​രു​ന്ന​യാ​ൾ​ക്കും പ​രി​ക്കേ​റ്റു.

ഇ​രു​വ​രും ബി.​ഡി.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​.

Tags:    
News Summary - Indian-Death-Vehicle-Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.