മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ എജുക്കേഷൻ വെബ്മിനാർ വെള്ളിയാഴ്ച ബഹ്റൈൻ സമയം 02.00 മണിക്ക് ഓൺലൈൻ മീഡിയയിലൂടെ സംഘടിപ്പിക്കുന്നു. പയ്യന്നൂർ കോളജിലെ അസി. പ്രഫസർ ഡോ.അജിത് കുമാർ, ബഹ്റൈനിലെ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികപ്രവർത്തകനുമായ എബ്രഹാം ജോൺ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 34046624, 33526880 എന്നി നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.