ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​ന്റ​ർ സ്‌​കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​ര​മാ​യ ‘ആ​ലേ​ഖ് 24’ലെ ​

വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ന്നു

ഇ​ന്ത്യ​ൻ സ്കൂ​ൾ ‘ആ​ലേ​ഖ്24’ ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഇ​ന്റ​ർ സ്‌​കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​ര​മാ​യ ‘ആ​ലേ​ഖ് 24’ലെ ​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ന്റെ വ​ർ​ണ​ശ​ബ​ള​മാ​യ സ​മാ​പ​ന ച​ട​ങ്ങി​ൽ ടൈ​റ്റി​ൽ സ്‌​പോ​ൺ​സ​ർ​മാ​രാ​യ ഷ​ക്കീ​ൽ ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഖ്യാ​തി​ഥി നൈ​ല ഷ​ക്കീ​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​സി. സെ​ക്ര. ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബോ​ണി ജോ​സ​ഫ്, മി​ഥു​ൻ മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ്, സ്‌​കൂ​ൾ അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ വൈ. ​പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, മി​ഡി​ൽ സെ​ക്ഷ​ൻ വൈ. ​പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി, ഹെ​ഡ് ടീ​ച്ച​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ താ​ഴെ പ​റ​യു​ന്ന​വ​ർ ജേ​താ​ക്ക​ളാ​യി:

ഗ്രൂ​പ് 1 (ദൃ​ശ്യ, അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​യ​സ്സ് വ​രെ)

വി​ജ​യി​ക​ൾ: 1. ഹ​ന്ന ബ്രൈ​റ്റ് (ഇ​ന്ത്യ​ൻ സ്കൂ​ൾ), 2. ആ​ർ​ദ്ര രാ​ജേ​ഷ് (ഇ​ന്ത്യ​ൻ സ്കൂ​ൾ), 3. മു​ഹ​മ്മ​ദ് ഇ​സ ന​വാ​സ് (ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ).

ഗ്രൂ​പ് 2 (വ​ർ​ണ, എ​ട്ടു മു​ത​ൽ 11 വ​യ​സ്സ് വ​രെ)

വി​ജ​യി​ക​ൾ: 1. ശ്രീ​ഹ​രി സ​ന്തോ​ഷ് (ഇ​ന്ത്യ​ൻ സ്കൂ​ൾ), 2. അ​ധു​ന ബാ​ന​ർ​ജി (ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ), 3. ആ​ൻ​ഡ്രി​യ ഷെ​ർ​വി​ൻ വി​നീ​ഷ് (ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ).

ഗ്രൂ​പ് 3 (സൃ​ഷ്ടി, 12 മു​ത​ൽ 15 വ​യ​സ്സ് വ​രെ)

വി​ജ​യി​ക​ൾ: 1. വൈ​ഗ വി​നോ​ദ് (ഇ​ന്ത്യ​ൻ സ്കൂ​ൾ), 2. മ​ധു​മി​ത ന​ട​രാ​ജ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ), 3. എ​ലീ​ന പ്ര​സ​ന്ന (ഇ​ന്ത്യ​ൻ സ്കൂ​ൾ).

ഗ്രൂ​പ് 4 (പ്ര​ജ്ഞ, 16 മു​ത​ൽ 18 വ​യ​സ്സ് വ​രെ)

വി​ജ​യി​ക​ൾ: 1. തീ​ർ​ത്ഥ സാ​ബു (ഏ​ഷ്യ​ൻ സ്കൂ​ൾ), 2. അം​ഗ​ന ശ്രീ​ജി​ത്ത് (ഇ​ന്ത്യ​ൻ സ്കൂ​ൾ), 3. ദേ​വ​കൃ​ഷ്ണ രാ​ജേ​ന്ദ്ര കു​മാ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ).

ഗ്രൂ​പ് പെ​യി​ന്റി​ങ് ഹാ​ർ​മ​ണി വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ: 1. അ​ന​ന്യ കെ ​എ​സ്, ശ്രീ ​ഭ​വാ​നി വി​വേ​ക്, അ​സി​ത ജ​യ​കു​മാ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ), 2. ഹെ​ന ഖ​ദീ​ജ, സ​ന അ​ഷ്റ​ഫ്, ആ​ഗ്നേ​യ റെ​ജീ​ഷ് (ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ), 3. സ​താ​ക്ഷി ദേ​വ്, വൈ​ഷ്ണ​വി ഗു​ട്ടു​ല, എ​ലീ​ന​ർ ഷൈ​ജു മാ​ത്യു (ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ).

ആ​ർ​ട്ട് വാ​ൾ വി​ഭാ​ഗ​ത്തി​ലെ (18-ന് ​മു​ക​ളി​ൽ),

വി​ജ​യി​ക​ൾ: 1. ജീ​സ​സ് റാ​മോ​സ് തേ​ജ​ഡ, 2. വി​കാ​സ് കു​മാ​ർ ഗു​പ്ത, 3. അ​വി​നാ​ശ് സ​ദാ​ന​ന്ദ​ൻ.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് ത​ന്റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​ലേ​ഖ് ചി​ത്ര​ര​ച​നാ മ​ത്സ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ആ​ത്മ​പ്ര​കാ​ശ​ന​ത്തി​നും ഭാ​വ​നാ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും വേ​ദി​യൊ​രു​ക്കി​യ​താ​യി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി വി.​രാ​ജ​പാ​ണ്ഡ്യ​ൻ ന​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ദ്വൈ​ത് ഷ​നി​ൽ, അ​മി​ത് ദേ​വ​ൻ, അ​ർ​ഷി​ൻ സ​ഹീ​ഷ്, ധ്യാ​ൻ തോ​മ​സ് അ​രു​ൺ, ജെ​സ്വി​ൻ ജോ​സ്, കൈ​ലാ​സ് ബാ​ല​കൃ​ഷ്ണ​ൻ, ഋ​തു​കീ​ർ​ത്ത് വി​നീ​ഷ്, ത​ൻ​മ​യ് രാ​ജേ​ഷ് എ​ന്നി​വ​രു​ടെ ബാ​ൻ​ഡ് പ്ര​ക​ട​ന​വും ഇ​രു കാ​മ്പ​സു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ മാ​റ്റു​കൂ​ട്ടി. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. സ്‌​കൂ​ൾ ആ​ർ​ട്ട് എ​ജു​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ലേ​ഖ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് പോ​ൾ, ദീ​പ​ക് എ, ​ഊ​ർ​മി​ള പി, ​മ​ജി​ഷ ഡി, ​റീ​ത്ത രാ​ജു, അ​രു​ൾ ആ​ർ, പ്ര​തി​ഭ എ, ​ഫാ​ഹി​മ ബി ​റ​ജ​ബ്, റു​ഷി​കേ​ശ് എ​ൽ, ബ​ബി​ത സി, ​വി. ചി​ത്ര​ലേ​ഖ, ക​വി​ത സ​ഞ്ജ​യ്, മ​റി​യം, സെ​ദ്ദി​ഖ എം, ​ഷാ​ജി​നി ബി, ​വി​മി​ത എ​സ്, രേ​ഷ്മ എ ​എ​ന്നി​വ​രും വി​പി​ൻ പി.​എം ന​യി​ച്ച വ​ള​ന്റി​യ​ർ ക​മ്മി​റ്റി​യു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്. 

Tags:    
News Summary - Indian School felicitates winners of 'Alek24' Art Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.