ഇ​ന്ത്യ​ൻ സ്കൂ​ൾ ക​ലോ​ത്സ​വം മൂ​കാ​ഭി​ന​യം മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ക​ലോ​ത്സ​വ​മാ​യ ത​രം​ഗി​ന് ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ഉ​ജ്ജ്വ​ല പ​ര്യ​വ​സാ​നം. ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ അ​റ​ബി​ക് നൃ​ത്ത​വും വെ​സ്റ്റേ​ൺ ബാ​ൻ​ഡും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. സി​നി​മാ​റ്റി​ക് ഡാ​ൻ​സും വെ​സ്റ്റേ​ൺ ഡാ​ൻ​സും ഉ​ൾ​പ്പെ​ടെ വി​വി​ധ സ്റ്റേ​ജ് ഇ​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വെ​ച്ച​ത്.

120 ഇ​ന​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സ​ർ​ഗാ​ത്മ​ക​ത​യും ക​ലാ​പ​ര​മാ​യ ക​ഴി​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​ണ് ഈ ​ക​ലോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ര്യ​ഭ​ട്ട, വി​ക്രം സാ​രാ​ഭാ​യ്, ജെ.​സി. ബോ​സ്, സി.​വി. രാ​മ​ൻ എ​ന്നി​ങ്ങ​നെ നാ​ല് ഹൗ​സു​ക​ളി​ലാ​ണ് ക​ലാ​കി​രീ​ട​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രെ പി​ന്നീ​ട് ന​ട​ക്കു​ന്ന ഫി​നാ​ലെ​യി​ൽ പ്ര​ഖ്യാ​പി​ക്കും. കൂ​ടാ​തെ ഫി​നാ​ലെ​യി​ൽ ക​ലാ​ര​ത്ന, ക​ലാ​ശ്രീ പു​ര​സ്കാ​ര​ങ്ങ​ളും ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യ​ർ​ഥി​ക​ളെ​യും ത​രം​ഗ് 2024 സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ആ​സൂ​ത്ര​ണ മി​ക​വ് പ്ര​ക​ട​മാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

മ​ത്സ​ര ഫ​ല​ങ്ങ​ൾ: ലൈ​റ്റ് മ്യൂ​സി​ക് ഗേ​ൾ​സ് ഹി​ന്ദി ലെ​വ​ൽ ഡി: 1. ​ആ​മി​ല ഷാ​ന​വാ​സ് -ആ​ര്യ​ഭ​ട്ട, 2. പു​ണ്യ ഷാ​ജി -വി​ക്രം സാ​രാ​ഭാ​യ്, 3. റി​യ ഗോ​പാ​ല​കൃ​ഷ്ണ -ജെ.​സി. ബോ​സ്.

ലൈ​റ്റ് മ്യൂ​സി​ക് ബോ​യ്സ് ഹി​ന്ദി ലെ​വ​ൽ ഡി: 1. ​ഏ​ബ​ൽ ജോ​മോ​ൻ ജോ​ർ​ജ് -വി​ക്രം സാ​രാ​ഭാ​യ്, 2. കൃ​ഷ്ണ ദേ​വ് -ആ​ര്യ​ഭ​ട്ട, 3. ഷാ​രോ​ൺ കോ​മ​ത്തു​ക​ര -സി.​വി. രാ​മ​ൻ. ലൈ​റ്റ് മ്യൂ​സി​ക് ഗേ​ൾ​സ് ഹി​ന്ദി ലെ​വ​ൽ എ: 1. ​കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ -സി.​വി. രാ​മ​ൻ, 2. പ്രാ​ർ​ഥ​ന രാ​ജ് -ജെ.​സി. ബോ​സ്, 3. മ​രി​യ ജോ​യ് -വി​ക്രം സാ​രാ​ഭാ​യ്.

ഗ്രൂ​പ് സോ​ങ് ലെ​വ​ൽ എ: 1. ​വി​ക്രം സാ​രാ​ഭാ​യ്, 2. ജെ.​സി. ബോ​സ്, 3. ആ​ര്യ​ഭ​ട്ട.

ഗ്രൂ​പ് സോ​ങ് ലെ​വ​ൽ സി: 1. ​സി.​വി. രാ​മ​ൻ, 2. ആ​ര്യ​ഭ​ട്ട, 3. ജെ.​സി. ബോ​സ്. അ​റ​ബി​ക് ഡാ​ൻ​സ് ലെ​വ​ൽ എ: 1. ​സി.​വി. രാ​മ​ൻ, 2. ആ​ര്യ​ഭ​ട്ട, 3. ജെ.​സി. ബോ​സ്. അ​റ​ബി​ക് ഡാ​ൻ​സ് ലെ​വ​ൽ സി: 1. ​സി.​വി. രാ​മ​ൻ, 2. ആ​ര്യ​ഭ​ട്ട, 3. വി​ക്രം സാ​രാ​ഭാ​യ്. ലൈ​റ്റ് മ്യൂ​സി​ക് ബോ​യ്സ് ഹി​ന്ദി ലെ​വ​ൽ സി: 1. ​അ​ർ​ജു​ൻ രാ​ജ് -സി.​വി. രാ​മ​ൻ, 2. അ​ലി​ൻ ബാ​ബു -സി.​വി. രാ​മ​ൻ, 3. സാ​രം​ഗ് ഷാ​ജി -ആ​ര്യ​ഭ​ട്ട.

ലൈ​റ്റ് മ്യൂ​സി​ക് ബോ​യ്സ് ഹി​ന്ദി ലെ​വ​ൽ എ: 1. ​കൈ​ലാ​സ് ബാ​ല​കൃ​ഷ്ണ​ൻ -വി​ക്രം സാ​രാ​ഭാ​യ്, 2. അ​മി​ത് ദേ​വ​ൻ -സി.​വി. രാ​മ​ൻ, 3. ഋ​തു​കീ​ർ​ത്ത് വി​നീ​ഷ് -ആ​ര്യ​ഭ​ട്ട. പ്ര​സം​ഗം അ​റ​ബി​ക് ലെ​വ​ൽ സി: 1. ​മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ലി -സി.​വി. രാ​മ​ൻ, 2. സൈ​ന​ബ് അ​ലി ഇ​ബ്രാ​ഹിം -വി​ക്രം സാ​രാ​ഭാ​യ്, 3. ഫ​ഹ​ദ് ഹു​മൂ​ദ് അ​ലി -വി​ക്രം സാ​രാ​ഭാ​യ്.

പ്ര​സം​ഗം അ​റ​ബി​ക് ലെ​വ​ൽ ഡി: 1. ​മു​ഹ​മ്മ​ദ് രാ​ഗേ -ജെ.​സി. ബോ​സ്, 2. മു​ഹ​മ്മ​ദ് ഫൈ​സ​ൽ -സി.​വി. രാ​മ​ൻ, 3. വാ​ദ് അ​ബ്ദു​ൽ അ​സീ​സ് -ആ​ര്യ​ഭ​ട്ട. പ്ര​സം​ഗം അ​റ​ബി​ക് ലെ​വ​ൽ എ: 1. ​ഹ​സെം മു​സ്ത​ഫ -സി.​വി. രാ​മ​ൻ, 2. ഫാ​ത്തി​മ സൈ​ന​ബ് -വി​ക്രം സാ​രാ​ഭാ​യ്, 3. ഹു​സൈ​ൻ ഷേ​ക്ക​ർ -സി.​വി. രാ​മ​ൻ.

ഭ​ര​ത​നാ​ട്യം ലെ​വ​ൽ ബി: 1. ​ന​ക്ഷ​ത്ര രാ​ജ് -വി​ക്രം സാ​രാ​ഭാ​യ്, 2. സേ​ജ ല​ക്ഷ്മി -ജെ.​സി. ബോ​സ്, 3. നേ​ഹ അ​ഭി​ലാ​ഷ് -ആ​ര്യ​ഭ​ട്ട. പ്ര​സം​ഗം ഹി​ന്ദി ലെ​വ​ൽ എ: 1. ​ഹ​ൻ​സി​ക ഗി​ദ്വാ​നി -ആ​ര്യ​ഭ​ട്ട, 2. മു​ഹ​മ്മ​ദ് അ​ദീ​ബ് ബാ​ബു ഖാ​ൻ -ആ​ര്യ​ഭ​ട്ട , 3. ശ്രീ​നി​ധി മാ​ത്തൂ​ർ -വി​ക്രം സാ​രാ​ഭാ​യ്. പ്ര​സം​ഗം ഹി​ന്ദി ലെ​വ​ൽ ബി: 1. ​ധ​ൻ​വി പ​രീ​ഖ്- സി.​വി. രാ​മ​ൻ, 2. ആ​യി​ഷ ഖാ​ൻ -സി.​വി. രാ​മ​ൻ, 3. കാ​വ്യാ​ഞ്ജ​ലി ര​തീ​ഷ് -വി​ക്രം സാ​രാ​ഭാ​യ്.

ക​വി​ത പാ​രാ​യ​ണം ഇം​ഗ്ലീ​ഷ് ലെ​വ​ൽ ഡി: 1. ​ഹ​ന്ന ആ​ൽ​വി​ൻ -ആ​ര്യ​ഭ​ട്ട, 2. വി​രാ​ട് ഗോ​പാ​ൽ -സി.​വി. രാ​മ​ൻ, 3. ബ്ലെ​സ്വി​ൻ ബ്രാ​വി​ൻ -വി​ക്രം സാ​രാ​ഭാ​യ്. മൈം ​ലെ​വ​ൽ ബി: 1. ​സി.​വി. രാ​മ​ൻ, 2. വി​ക്രം സാ​രാ​ഭാ​യ് 3. സി.​വി. രാ​മ​ൻ.

ക​വി​ത പാ​രാ​യ​ണം ഇം​ഗ്ലീ​ഷ് ലെ​വ​ൽ എ: 1. ​ജെ​ലീ​ന ബ്രാ​വി​ൻ -സി.​വി. രാ​മ​ൻ, 2. ഇ​ൻ​സി​യ മു​ഹ​മ്മ​ദി -സി.​വി. രാ​മ​ൻ, 3. കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ -സി.​വി. രാ​മ​ൻ.

ഇ​ൻ​സ്ട്രു​മെ​ന്റ​ൽ ലെ​വ​ൽ സി: 1. ​പി​യൂ​ഷ് ജോ​ഷി -ജെ.​സി. ബോ​സ്, 2. ഗ​ണേ​ഷ് അ​യി​ലൂ​ർ -ജെ.​സി. ബോ​സ്, 3. ആ​ര്യ​ൻ റാ​യ് -ആ​ര്യ​ഭ​ട്ട. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ലെ​വ​ൽ എ: 1. ​ആ​ര്യ​ഭ​ട്ട, 2. സി.​വി. രാ​മ​ൻ, 3. ജെ.​സി. ബോ​സ്. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ലെ​വ​ൽ ഡി: 1. ​ആ​ര്യ​ഭ​ട്ട, 2. ജെ.​സി. ബോ​സ്, 3. വി​ക്രം സാ​രാ​ഭാ​യ്. മൈം ​ലെ​വ​ൽ സി: 1. ​സി.​വി. രാ​മ​ൻ, 2. ആ​ര്യ​ഭ​ട്ട, 3. ജെ.​സി. ബോ​സ്.

Tags:    
News Summary - Indian School Kalolsavam concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.