മനാമ: ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും രക്ഷകർത്താക്കൾ വോട്ടെടുപ്പിൽ പങ്കാളികളാകണമെന്നും ഇൻഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഹോദരരെപോലെ കഴിയേണ്ടവരാണ് നാമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. ആറ് വർഷമായി ഇന്ത്യൻ സ്കൂളിലെ സാമ്പത്തിക കാര്യങ്ങൾ സമർഥമായി കൈകാര്യം ചെയ്ത അഡ്വ. ബിനു മണ്ണിൽ നേതൃത്വം കൊടുക്കുന്ന പി.പി.എ പാനലിനെ വിജയിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.