കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീം

ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വി​സ്: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് കി​രീ​ടം

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ദ​ർ കെ​യ​ർ ഐ.​എ​സ്.​ബി എ.​പി.​ജെ ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വ​സ്റ്റ് അ​ഞ്ചാം സീ​സ​ൺ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് കി​രീ​ടം.

സ്‌​കൂ​ളി​ന്റെ ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജൂ​നി​യ​ർ കാ​മ്പ​സി​ലെ നൈ​നി​ക ന​ന്ദ​യും വാ​സു​ദേ​വ് പ്രി​യ​നാ​ഥ് മോ​ഹ​ന​ൻ പി​ള്ള​യും ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. ഏ​ഷ്യ​ൻ സ്കൂ​ൾ ഒ​ന്നും ര​ണ്ടും റ​ണ്ണ​റ​പ്പ് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​വ​രു​ടെ തീ​ർ​ഥ് പ്ലാ​വി​ൻ​ചോ​ട്ടി​ൽ, രാ​ഹു​ൽ, സ്റ്റീ​വ​ൻ ആ​ന്റ​ണി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​ഫ​സ്റ്റ് റ​ണ്ണ​റ​പ്പും അ​നി​രു​ദ്ധ് അ​നു​പ്, ആ​ര്യ​ൻ ശ്രീ​രാ​ജ് മേ​നോ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ക​ര​സ്ഥ​മാ​ക്കി. ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

ക്വി​സ് മാ​സ്റ്റ​ർ ശ​ര​ത് മേ​നോ​ൻ ര​സ​ക​ര​വും സ​മ​ർ​ഥ​വു​മാ​യ രീ​തി​യി​ൽ ക്വി​സ് ന​യി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യ തോ​മ​സ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്‌​സ് മാ​നേ​ജി​ങ് പാ​ർ​ട്‌​ണ​റും ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. വി.​കെ. തോ​മ​സ് ദീ​പം തെ​ളി​യി​ച്ചു.

മ​ദ​ർ കെ​യ​ർ ക​ൺ​സെ​പ്റ്റ് മാ​നേ​ജ​ർ അ​ഭി​ഷേ​ക് മി​ശ്ര, മാ​ക്മി​ല്ല​ൻ എ​ജു​ക്കേ​ഷ​ൻ റീ​ജ​ന​ൽ ഹെ​ഡ് ര​ഞ്ജി​ത്ത് മേ​നോ​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സ്കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​നും സ്പോ​ർ​ട്സ് -എ​ച്ച്.​എ​സ്.​എ​സ്.​ഇ ചു​മ​ത​ല​യു​ള്ള മെം​ബ​റു​മാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ക്കാ​ദ​മി​ക ചു​മ​ത​ല​യു​ള്ള അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, മെം​ബ​ർ ഫി​നാ​ൻ​സ് ആ​ൻ​ഡ് ഐ.​ടി ബോ​ണി ജോ​സ​ഫ്.

മെം​ബ​ർ പ്രോ​ജ​ക്ട് ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് മി​ഥു​ൻ മോ​ഹ​ൻ, മെം​ബ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സീ​നി​യ​ർ സ്‌​കൂ​ൾ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി, സ്‌​കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ എ​ന്നി​വ​രും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ​യും ക്വി​സ് മാ​സ്റ്റ​ർ ശ​ര​ത് മേ​നോ​നെ​യും മു​ഖ്യാ​തി​ഥി വി.​കെ. തോ​മ​സി​നെ​യും ടീ​മു​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യ മെ​ന്റ​ർ​മാ​രെ​യും സ്പോ​ൺ​സ​ർ​മാ​രെ​യും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും മി​ക​ച്ച നി​ല​യി​ൽ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത റി​ഫ ടീ​മി​നെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Inter-Junior School Science Quiz-Crown for Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.