ഐ.​എ​സ്.​എ​ഫ് ബ്ര​ദേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ഐ.​എ​സ്.​എ​ഫ് ബ്ര​ദേ​ഴ്സ് ക​പ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം 'സ്വാ​ത​ന്ത്ര്യ​ദി​നം ന​മു​ക്കൊ​രു​മി​ച്ചാ​ഘോ​ഷി​ക്കാം' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ഒ​രു മാ​സ​ത്തെ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മു​ഹ​റ​ഖ്​ ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ര​ദേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. മു​ഹ​മ്മ​ദ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ബു​സൈ​തീ​ൻ അ​ൽ സ​യ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലാ​ണ്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തു​ന്ന​ത്. മു​ഹ​റ​ഖ്​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ടി.​എം.​സി. മൊ​യ്‌​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ന​ബീ​ൽ തി​രു​വ​ള്ളൂ​ർ, ക​രീം, നൗ​ഫ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫ​ഹ​ദ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ജ​റീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ISF brothers cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.