ഇ​ശ​ൽ റ​ബീ​അ് സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​ര​ണം

ഇ​ശ​ൽ റ​ബീ​അ്: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: തി​രു​ന​ബി ജീ​വി​തം ദ​ർ​ശ​നം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ന​ട​ത്തു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ബു​ദ​യ്യ യൂ​നി​റ്റ് ന​ട​ത്തു​ന്ന ഇ​ശ​ൽ റ​ബീ​അ് മീ​ലാ​ദ് പ​രി​പാ​ടി​ക​ളു​ടെ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

യൂ​സു​ഫ് അ​ഹ്സ​നി ചെ​യ​ർ​മാ​നും ദാ​വൂ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റും അ​ബ്ദു​ൽ മ​ജീ​ദ് ട്ര​ഷ​റ​റു​മാ​യ 50 അം​ഗ സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. കെ.​എ​സ്. മു​ഹ​മ്മ​ദ്, അ​മ്മ​ദ് ഹാ​ജി, ഹ​സ​ൻ വ​ട​ക​ര, ഷം​സു​ദ്ദീ​ൻ ത​ങ്ങ​ൾ, സ​ലാം ഒ​സാ​മ, എം.​സി. മു​നീ​ർ, സ​ലാം എ​ന്നി​വ​രെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 13ന് 12.30 ​ന് ന​ട​ക്കു​ന്ന മ​ദ്ഹു റ​സൂ​ൽ പ്ര​ഭാ​ഷ​ണ​ത്തി​ന് ഇ​ബ്രാ​ഹീം സ​ഖാ​ഫി താ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​വും. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, യൂ​ത്ത് ഫെ​സ്റ്റ്, മ​ജ് ലി​സു​ൽ മ​ഹ​ബ്ബ, സ്നേ​ഹ സ​ന്ദേ​ശം, ബു​ർ​ദ പ്ര​ഭാ​തം, ക്വി​സ് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Tags:    
News Summary - Ishal Rabia-Welcome team formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-07 04:50 GMT