ചുട്ടെടുത്ത പണത്തിലെ നെയ്തെടുത്തതെന്തേ...
താലിമാല പണയപ്പെടുത്തി
വന്ന നീ വാർത്തെടുത്തതെന്തേ...
ചുട്ടുപൊള്ളും മണലിലെ
മണമുള്ള അത്തറെ...
പൂശിടും വിയർപ്പിലെ
വിടർന്നു വന്ന പൂക്കളോ...
പൂവിരിഞ്ഞ പൂത്തുലഞ്ഞ
വാടിടാതെ കാക്കണേ...
കൊഴിഞ്ഞുപോയ ദളങ്ങളിൽ
തളർത്തിടും നോവുകൾ...
കതിരെടുത്ത കനവുകൾ
കൊയ്തെടുക്കും ജീവിതം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.