മനാമ: നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കായി ഐ.വൈ.സി.സി ബഹ്റൈൻ മൂന്നാമത് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. കൊല്ലം പ്രവാസി അസോസിയേഷനുമായി സഹകരിച്ചാണ് ജൂലൈ 21ന് തിരുവനന്തപുരത്തേക്ക് വിമാന സർവിസ് നടത്തുന്നത്. താൽപര്യമുള്ളവർ forms.gle/GGvCxjFfEim5Cn9G7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.