ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഐ.​വൈ.​സി.​സി പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റ് പാ​ർ​ട്ടി ഹാ​ളി​ൽ വെ​ച്ച് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു.യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റും ഇ​ടു​ക്കി എം.​പി​യു​മാ​യ അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് 'സ​മ​കാ​ലി​ക ഇ​ന്ത്യ​യും യു​വാ​ക്ക​ളും' വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​നു​വ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് 2023ന്റെ ​ക്ഷ​ണ​ക്ക​ത്ത് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് ഒ​മ്പ​ത് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യു​ഡ് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി ബൈ​ജു വ​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.