നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സി​നോ​ജ് ദേ​വ​സ്യ, മോ​നി​ച്ച​ൻ എ​ന്നി​വ​ർ​ക്ക് ഐ.​വൈ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ഐ.​വൈ.​സി.​സി യാ​ത്ര​യ​യ​പ്പ് യോ​ഗം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​നോ​ജ് ദേ​വ​സ്യ, മോ​നി​ച്ച​ൻ എ​ന്നി​വ​ർ​ക്ക് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ് ഇ​രു​വ​ർ​ക്കും കൈ​മാ​റി.

സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഇ​രു​വ​രും ന​ൽ​കി​യ ന​ന്മ​യി​ലൂ​ന്നി​യ എ​ല്ലാ പി​ന്തു​ണ​യും എ​ന്നും ഓ​ർ​മി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി സ്വാ​ഗ​ത​വും ആ​ക്ടി​ങ് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ ജ​സീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ കോ​ർ ക​മ്മി​റ്റി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - IYCC Organized Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.