ഐ.​വൈ.​സി.​സി റി​ഫ ഏ​രി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

ഐ.​വൈ.​സി.​സി റി​ഫ ഏ​രി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സ്ഥാ​പ​ക ദി​നം, ക്വി​റ്റ് ഇ​ന്ത്യ മൂ​വ്മെ​ന്റ് ദി​നം എ​ന്നി​വ​യോ​ട് അ​നു​ബ​ന്ധി​ച്ച് ഐ.​വൈ.​സി.​സി റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 44ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണ് റി​ഫ​യി​ൽ വെ​ച്ചു ന​ട​ന്ന​ത്.

റി​ഫ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ രീ​തി​യി​ലു​ള്ള ബ്ല​ഡ് ടെ​സ്റ്റു​ക​ളും, ഡോ​ക്ട​റു​ടെ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സേ​വ​ന​വും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ക്യാ​മ്പി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. മി​ക​ച്ച രീ​തി​യി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് വാ​സ്റ്റി​ൻ, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​സീ​സ്, കെ.​എം.​സി.​സി റി​ഫ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ്, അ​ഷ്‌​റ​ഫ്‌, സി​ദ്ദീ​ഖ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ടി​പ് ടോ​പ് ഉ​സ്മാ​ൻ, സ​ഹീ​ർ എ​ക്സ്പ്ര​സ് ട്രാ​വ​ൽ​സ്, ഐ.​വൈ.​സി.​സി ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷം​ഷാ​ദ് കാ​ക്കൂ​ർ, റി​ച്ചി ക​ള​ത്തൂ​രേ​ത്ത്, റി​നോ സ്‌​ക​റി​യ, സ്റ്റെ​ഫി സാ​ബു, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ബേ​സി​ൽ നെ​ല്ലി​മ​റ്റം, ഫാ​സി​ൽ വ​ട്ടോ​ളി, വി​വി​ധ ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​ർ, മ​റ്റു ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. ഐ.​വൈ.​സി.​സി റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മീ​ർ അ​ലി, ട്ര​ഷ​റ​ർ ത​സ്‌​ലിം തെ​ന്നാ​ട​ൻ, ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി അ​രു​ൺ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - IYCC organizes Riffa Area Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.