പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ജേതാക്കളായ ഐ.വൈ.സി.സി സ്പൈക്കേഴ്സ്

ഐ.വൈ.സി.സി സ്പൈക്കേഴ്സ് ചാമ്പ്യന്മാർ

മനാമ: പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി. ജെ.എഫ്.എസ് ബഹ്‌റൈനെ തോൽപിച്ചാണ് ഐ.വൈ.സി.സി ചാമ്പ്യന്മാരായത്. 25-16,25-20 എന്ന സ്കോറിനാണ് വിജയിച്ചത്. അഞ്ച് ടീമുകളാണ് മൽസരിച്ചത്. ഐ.വൈ.സി.സി സ്‌പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ), നാസർ,ആസിഫ് ,മാലിക്ക് ഷമ്മാസ്,ഫഹദ് ,ആഷിക് ,ഫ്രാങ്കോ,ബെർനീ,അമൽരാജ് ,ഉമൈർ , അനസ്. കോച്ച്:ഷിന്റാ ജോസഫ്, മാനേജർ:ജിജോമോൻ മാത്യു.

Tags:    
News Summary - IYCC Spikers Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.