​െഎ.വൈ.സി.സി ചിത്രരചന മത്സരം നടത്തി

മനാമ: ​െഎ.വൈ.സി.സി ‘യൂത്ത് ഫെസ്​റ്റ്​ ^2017’ നോടനുബന്ധിച്ച്​ ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി കളറിങ്​, ഡ്രോയിങ്​ മത്സരങ്ങളാണ്​ സൗത്ത് പാർക്ക് ഹാളിൽ നടത്തിയത്​. ഉദ്​ഘാടനം കലാമണ്ഡലം ഗീതാനന്ദൻ നിർവഹിച്ചു.

ഗീതാനന്ദന്​ ​െഎ.വൈ.സി.സിയുടെ ഉപഹാരം പ്രസിഡൻറ്​ ഈപ്പൻ ജോർജ്ജ് കൈമാറി. പ്രോഗ്രാം കൺവീനർ മുഹമ്മദ് റഫീക്ക് സ്വാഗതവും ജനറൽ സെക്രട്ടറി അനസ് റഹിം നന്ദിയും പറഞ്ഞു.ലാൽസൺ പുള്ള്, ഷിഹാബ് കറുകപുത്തൂർ, വിനോദ് ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - iycc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.