ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ് ഫ​ക്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു. സ​മ​സ്ത ബ​ഹ്റൈ​ൻ ആ​ച​രി​ച്ചു​വ​രു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തു​ന്ന ജി​ഫ്‍രി ത​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഹ​ബീ​ബ് റ​ഹ്മാ​ൻ, കെ.​ടി. സ​ലീം, കെ.​പി. മു​സ്ത​ഫ, ന​ജീ​ബ് ക​ട​ലാ​യി, കു​ട്ടൂ​സ മു​ണ്ടേ​രി, ചെ​മ്പ​ൻ ജ​ലാ​ൽ, നാ​സ​ർ മ​ഞ്ചേ​രി, എം.​എം.​എ​സ്. ഇ​ബ്രാ​ഹിം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ക്റു​ദ്ദീ​ൻ ത​ങ്ങ​ൾ (ചെ​യ​ർ), യാ​സ​ർ ജി​ഫ്‍രി ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, റ​ഷീ​ദ് ഫൈ​സി, മൊ​യ്തു ഹാ​ജി കു​രു​ട്ടി (വൈ​സ് ചെ​യ​ർ), എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് (ജ​ന. ക​ൺ), അ​ഷ്റ​ഫ് കാ​ട്ടി​ൽ പീ​ടി​ക (ക​ൺ), ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, അ​ഷ്റ​ഫ് അ​ൻ​വ​രി, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ജാ​ഫ​ർ കൊ​യ്യോ​ട്, റി​യാ​സ് പു​തു​പ്പ​ണം (ജോ. ​ക​ൺ), ശാ​ഫി പാ​റ​ക്ക​ട്ട, വി.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹാ​ജി, സ​ലീം ത​ള​ങ്ക​ര, മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, റി​യാ​സ് മ​ന്ന​ത്ത്, വി.​എ​ച്ച്. അ​ബ്ദു​ല്ല, സു​ബൈ​ർ പൊ​ളി​യാ​വ് (ഫി​നാ​ൻ​സ്) തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ ച​ട​ങ്ങ് സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ് ഫ​ക്രു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് കാ​ട്ടി​ൽ പീ​ടി​ക പ​രി​പാ​ടി​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി സ്വാ​ഗ​ത​വും കാ​സിം റ​ഹ്മാ​നി ന​ന്ദി​യും പ​റ​ഞ്ഞു. സ​മ​സ്ത ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ ജി​ഫ്‍രി ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, മു​സ്ത​ഫ ക​ള​ത്തി​ൽ, ഷ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, ബ​ഹ്റൈ​ൻ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ഫൈ​സി, ഇ​സ്മ​യി​ൽ പ​യ്യ​ന്നൂ​ർ, അ​ഷ്‌​റ​ഫ് അ​ൻ​വ​രി, ഹാ​ഫി​സ് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, ജ​നൂ​ബ് ഹ​സ​നി, എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ്‌ ചേ​ല​ക്കോ​ട്, ന​വാ​സ് കു​ണ്ട​റ, സ​ജീ​ർ പ​ന്ത​ക്ക​ൽ, ഉ​മൈ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ്‌ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Jiffry Muthukoya's visit to Bahrain; The reception committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT