ജൂ​ലൈ ഏ​ഴി​ന്​ മു​ഹ​ർ​റം ഒ​ന്ന്​

മ​നാ​മ: ജൂ​​ലൈ ഏ​ഴി​ന്​ മു​ഹ​ർ​റം ഒ​ന്നാ​യി​രി​ക്കു​മെ​ന്ന്​​ ഗോ​ള ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ ഹ​ജ്​​രി വ്യ​ക്ത​മാ​ക്കി. ജൂ​ലൈ ആ​റി​ന്​ ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട്​ ച​​ന്ദ്ര​പ്പി​റ​വി കാ​ണാ​ൻ സാ​ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, ക​ണ​ക്കു​​പ്ര​കാ​രം ​​ച​ന്ദ്രോ​ദ​യം സം​ഭ​വി​ക്കും. ച​ന്ദ്ര​മാ​സ​പ്പി​റ​വി ന​ഗ്​​ന​നേ​ത്രം​കൊ​ണ്ട്​ ക​ണ്ടാ​ൽ മാ​ത്രം മാ​സം ക​ണ​ക്കാ​ക്കു​ന്ന​വ​ർ​ക്ക്​ ജൂ​ലൈ എ​ട്ടാ​യി​രി​ക്കും മു​ഹ​ർ​റം ഒ​ന്നെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - July 7th is Muharram One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.