മനാമ: ബഹ്റൈൻ പ്രവാസി സമൂഹത്തിെൻറ ഹൃദയം കവർന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കനിവിെൻറ ഇഫ്താർ.വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബി.കെ.എസ്.എഫ് കമ്യൂണിറ്റി വളൻറിയേഴ്സ് തയാറാക്കിയ 1500ലധികം വരുന്ന ഇഫ്താർ കിറ്റുകൾ ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിലും മറ്റ് അർഹർക്കും വിതരണം ചെയ്തു.
ഇഫ്താർ കമ്മിറ്റി കൺവീനർ നജീബ് കടലായി, രക്ഷാധികാരികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, കമ്യൂണിറ്റി ഹെൽപ് ഡെസ്ക് കൺവീനർ ഹാരിസ് പഴയങ്ങാടി, വളൻറിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, വളൻറിയർമാരായ ലത്തീഫ് മരക്കാട്ട്, നുബിൻ ആലപ്പുഴ, മണിക്കുട്ടൻ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, നൗഫൽ വയനാട്, റാഷിദ് കണ്ണങ്കോട്ട്, സലീം നമ്പ്ര, അജീഷ്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, സലാം അസീസ്, നവാസ് അലി, മൻസൂർ കണ്ണൂർ, സലീം അമ്പലായി, നജീബ് കണ്ണൂർ, ജലീൽ, മുനീർ, ജംഷീദ്, ഇല്യാസ്, ഖാലിദ് മൂസ, മൊയ്തീൻ പയ്യോളി, ഗിരീഷ് തൃക്കരിപ്പൂർ, മൊയ്തീൻ പഴങ്ങാടി, മുസ്നാസ്, നിമീഷ്, അഭിരാം, സാലി ഫുഡ് സിറ്റി, ഷാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.