കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽനിന്ന് 

കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷം

മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ 15ാമത് വാർഷികാഘോഷവും കുടുംബ സംഗമവും ബാൻസങ് തായ് പാർട്ടി ഹാളിൽ നടന്നു. പ്രസിഡന്‍റ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലക്കാരായ വി.വി മോഹനനെയും എൻ.ഒ രാജനെയും ആദരിച്ചു. ചെമ്പൻ ജലാൽ, ടോണി താമരശേരി എന്നിവർ സംസാരിച്ചു. റിതിൻ രാജ് സ്വാഗതവും രവി കണ്ണൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Kannur District Pravasi Association Annual Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.